sharika
Tuesday, 7 August 2012
ഞാന്‍ എന്ന വ്യക്തി
ഞാന്‍ ശാരിക..
എല്ലാവരും എന്നെ പൊന്നി എന്നു വിളിക്കുന്നു.
എന്റെ വീട് തലശ്ശേരിയിലാണ്.എനിക്ക് അച്ഛനും 2സഹോദരന്‍മാരുമാണ് ഉള്ളത്.എന്റെ ഹസ്ബന്റ് സന്തേഷ്.എനിക്ക് ഒരു മകനുണ്ട് ഋഗ്വേദ് .
ശാരിക.ബ്ലോഗ്
എന്റെ അധ്യാപകവിദ്യാര്‍ത്തി ജീവിതത്തിലെ നാള്‍വഴികളില്‍ ചിലത്
Newer Posts
Home
Subscribe to:
Posts (Atom)